കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) സംഘടിപ്പിക്കുന്ന എമിനന്റ് സ്കോളർ ലക്ചറിൽ രസതന്ത്രത്തിൽ നൊബേൽ സമ്മാന ജേതാവും കൊളംബിയ സർവകലാശാല, ഇർവിംഗ് മെഡിക്കൽ സെന്ററിലെ പ്രൊഫസറുമായ ഡോ. ജോആകിം ഫ്രാങ്ക് ഡിസംബർ 18 വൈകിട്ട് 3:30ക്ക് കുസാറ്റ് സെമിനാർ കോംപ്ലക്സിൽ പ്രഭാഷണം നടത്തും. ......
പത്തനംതിട്ട: ‘പോറ്റിയേ കേറ്റിയേ’ എന്ന പാരഡി ഗാനത്തിനെതിരെ ഡിജിപിക്ക് പരാതി നൽകി. തിരുവാഭരണപാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രശാന്ത് കുഴിക്കാലയാണ് പരാതി നൽകിയത്. ......
തിരുവനന്തപുരം: കേരള കോൺഗ്രസ് (എം) ഇടതുമുന്നണിയിൽ തുടരുമെന്ന് പാർട്ടി ചെയർമാൻ ജോസ് കെ. മാണി.......
കൊച്ചി : കേരളത്തിലെ പ്രമുഖ ഫിൻടെക്ക് സ്റ്റാർട്ടപ്പ് കമ്പനിയായ ഐവിബിഎമ്മിന്റെ മൂന്നാമത്തെ ഓഫീസ് ഇൻഫോപാർക്ക് കൊച്ചിയിലെ പ്രീമിയം കൊ-വര്ക്കിംഗ് സ്പേസായ ഐ ബൈ ഇൻഫോപാര്ക്കില് പ്രവര്ത്തനമാരംഭിച്ചു. പാണക്കാട് സയ്യിദ് മുനവ്വറലി ഷിഹാബ് തങ്ങൾ ഉദ്ഘാടന കർമ്മം നിർവഹിച്ചു.
അഞ്ചു വർഷങ്ങൾക്കു് മുമ്പ് രണ്ട് പേരുമായി ആരംഭിച്ച ഈ കമ്പനിയില് ഇപ്പോൾ നൂറോളം പേരാണ് ജോലി ചെയ്യുന്നത്. മൊത്തം ജീവനക്കാരുടെ പത്ത് ശതമാനത്തോളം ഭിന്നശേഷി വിഭാഗത്തില്പ്പെട്ടവരാണ്. ......
കൊച്ചി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ കീഴിലുള്ള സി.ഐ.എ.എസ്.എൽ അക്കാദമി, ഇന്റർനാഷണൽ സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ ഏവിയേഷൻ മാനേജ്മെന്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറ് മാസം കൊണ്ട് മൂന്ന് സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കാം എന്നതാണ് ഈ പാഠ്യപദ്ധതിയുടെ പ്രധാന സവിശേഷത.
ബിരുദധാരികൾക്കും അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. ......
തിരുവനന്തപുരം: ടിക്കറ്റ് വരുമാനത്തിൽ സർവകാല റെക്കോർഡ് സ്വന്തമാക്കി കെഎസ്ആർടിസി. ഒറ്റ ദിവസം കൊണ്ട് 10.77 കോടി രൂപയുടെ ടിക്കറ്റ് കളക്ഷനും ടിക്കറ്റിതര വരുമാനമായി 76 ലക്ഷം രൂപയും ഉൾപ്പെടെ ആകെ 11.53 കോടി രൂപയാണ് ലഭിച്ചതെന്ന് ഗതാഗത മന്ത്രി കെ.ബി. ......
ഗ്വായ്ബ: ബ്രസീലിലെ ഗ്വായ്ബ നഗരത്തിൽ സ്ഥാപിച്ചിരുന്ന സ്റ്റാച്യു ഓഫ് ലിബർട്ടി മാതൃക ശക്തമായ കൊടുങ്കാറ്റിനെ തുടർന്ന് തകർന്നുവീണു. ഹവൻ റീട്ടെയിൽ മെഗാസ്റ്റോറിന്റെ കാർ പാർക്കിൽ ഉണ്ടായിരുന്ന 40 മീറ്റർ ഉയരമുള്ള പ്രതിമയാണ് മറിഞ്ഞുവീണത്. ......
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനെ തുടർന്ന് ജീവനൊടുക്കാൻ ശ്രമിച്ച യുഡിഎഫ് സ്ഥാനാർത്ഥി മരിച്ചു. അരുവിക്കര ഗ്രാമപഞ്ചായത്തിലെ മണമ്പൂർ വാർഡിലെ കോൺഗ്രസ് സ്ഥാനാർത്ഥി ചെറിയകൊണ്ണി സ്വദേശി വിജയകുമാരൻ നായർ (59) ആണ് മരണപ്പെട്ടത്. ......
ദോഹ: മനസ്സും ശരീരവും തണുപ്പിച്ചു ഇന്ന് രാവിലെ മുതൽ ഖത്തറിൽ വ്യാപകമായി മഴ ലഭിച്ചു.......
ന്യൂഡൽഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റാനുള്ള ബിൽ അവതരിപ്പിച്ചതോടെ ലോക്സഭയിൽ പ്രതിപക്ഷ പ്രതിഷേധം. കേന്ദ്ര ഗ്രാമവികസന മന്ത്രി ശിവരാജ് സിങ് ചൗഹാനാണ് ‘വികസിത് ഭാരത് ഗാരന്റി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ (VB–G RAMG)’ എന്ന പേരിലുള്ള ബിൽ സഭയിൽ അവതരിപ്പിച്ചത്. ......